Thursday, August 27, 2020

Do I Need a Website ?

Do I need website for business?

നമ്മുടെ ഷോപ്പിനു ഒരു വെബ്സൈറ്റ് ആവശ്യം ഉണ്ടോ?

നമ്മുടെ പ്രോഡക്റ്റ് അല്ലെങ്കിൽ നമ്മുടെ ഷോപ് ഗൂഗിൾ  സെർച്ച് ചെയുമ്പോൾ 

വരുത്താം!!!

കുറച്ചു കാര്യങ്ങൾ ആദ്യം ചെയുക.

നമ്മുടെ shop  ഡീറ്റൈൽസ് കുറച്ചു  Local Directories-ൽ നൽകുക

Directories

1. Just dial

2. Quick kerala

3. Indiamart

4. Pagekerala.com

5. yellowpages.com

6. sulekhs.com

ഓൺലൈൻ ആയി പ്രോഡക്റ്റ് സെൽ ചെയ്യാൻ പറ്റുന്ന

പ്രോഡക്റ്റ് ആണെങ്കിൽ ഫേസ്ബുക് പേജ് ക്രീയേറ്റ് ചെയുക

അതിൽ ഷോപ്പിൽ പോയി പ്രോഡക്ട് ലിസ്റ്റ് ചെയ്യാൻ 

സാധിക്കും

ഗൂഗിൾ മാപ്പിൽ നിങ്ങളുടെ shop ഡീറ്റെയിൽസ് നൽകുക.

https://www.google.com/business

ഗൂഗിൾ ബിസിനെസ്സിൽ  ലിസ്റ്റ് ചെയ്യുക

Whats app business വഴിയും നിങ്ങൾക്ക് Catalogue ഉണ്ടാക്കി  

ഷെയർ ചെയ്തു sell ചെയ്യാം

ഒരു യു ട്യൂബ് ചാനൽ നിങ്ങളുടെ shop പേരിൽ തുടങ്ങുക.

ഒന്നോ രണ്ടോ വീഡിയോ നിങ്ങളുടെ പ്രോഡക്റ്റ് ഡീറ്റൈൽ

കൊടുത്തു  അപ്‌ലോഡ് ചെയൂ.

 യു ട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം?

https://www.i-support-geekssystems.in/2020/07/how-to-start-youtube-channel-for.html

 

നമ്മുടെ online presence  നമുക്ക് measure ചെയ്യാൻ സാധിക്കും.

 

വെബ്സൈറ്റ് എങ്ങനെ ചെയ്യാം?

Website Hosting & Ranking

 

GOOGLE SEARCH ഒരു ശക്തമായ ഉപകരണമാണ്


നിരവധി users Google-ൽ പതിവായി contents തിരയുന്നു.

Google search എങ്ങനെ തിരയുന്നു എന്ന് മനസ്സിലാക്കുക.

നിങ്ങൾക്ക് വെബ്‌സൈറ്റ്, ബ്ലോഗ് അല്ലെങ്കിൽ സോഷ്യൽ മീഡിയ & Google ലിസ്റ്റിംഗ് ഉണ്ടെങ്കിൽ ഗൂഗിൾ നിങ്ങളുടെ എല്ലാ contents- ലും പോയി 

നിങ്ങളുടെ സാധ്യതയുള്ള customers-നു കാണിക്കും.

ആദ്യം Google- ന് വെബിൽ നിങ്ങളുടെ 
Business  സാന്നിധ്യം തിരിച്ചറിയേണ്ടതുണ്ട്.
business presence on google
Google search പുതിയ contents സ്ഥിരമായി പരിശോധിക്കും.
ഈ പ്രക്രിയയെ "ക്രാളിംഗ്" ‘Crawling” എന്ന് വിളിക്കുന്നു.
google നിങ്ങളുടെ വെബ്‌സൈറ്റ്
നിരവധി content- കള്ളിൽ നിന്ന് കണ്ടെത്തുന്നു 
അല്ലെങ്കിൽ ഡാറ്റയിൽ നിന്ന്
ഇതിനെ “ഗൂഗിൾ ഇൻഡെക്സിംഗ്” 
Google indexing” എന്ന് വിളിക്കുന്നു.
google വഴി users-ന് results കാണിക്കുന്നത് language, location, device type
എന്നിവയെ ആശ്രയിച്ചിരിക്കുന്നു


 


No comments:

Post a Comment