Tuesday, November 12, 2019

ഗൂഗിൾ കൺസോൾ വെരിഫിക്കേഷൻ

  • ഇ ബ്ലോഗർ ഡാഷ്‌ബോർഡ് - സെറ്റിംഗ്സ് ക്ലിക്ക് ചെയുക .
  • ഗൂഗിൾ  കൺസോൾ വെരിഫിക്കേഷൻ
  • ഇ ബ്ലോഗർ ഡാഷ്‌ബോർഡ് - സെറ്റിംഗ്സ് ക്ലിക്ക് ചെയുക .
  • സെർച്ച് പ്രെഫറെൻസ് കാണാൻ കഴിയും -ക്ലിക്ക് ചെയുക
  • ക്രഡലേഴ്‌സ് ആൻഡ് ഇന്ഡക്സിങ്   നു താഴേ
  • ഗൂഗിൾ സെർച്ച് കൺസോൾ എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയുക
  • അപ്പൊ ഒരു ന്യൂ വിന്ഡോ ഓപ്പൺ ആകും
  • ലെഫ്ട് സൈഡിൽ ആഡ് പ്രോപ്പർട്ടി ക്ലിക്ക് ചെയ്തു നമ്മുടെ ബ്ലോഗ് അഡ്രസ്
  • ഫോർ എക്സാമ്പിൾ:keralapsccomputerscience.blogspot.com
  • നമ്മുടെ ബ്ലോഗ് അഡ്രസ് കൊടുത്താൽ
  • HTML Tag കോപ്പി ചെയ്യാൻ ആയി വരും 
  • ടാഗ് കോപ്പി ചെയ്‌തു ബ്ലോഗ് ഹെഡ് ടാഗഗിൽ പേസ്റ്റ് ചെയ്യണം .
    ബ്ലോഗ് ഹെഡ് ടാഗ് കാണുവാൻ .
    ബ്ലോഗ് ഡാഷ്‌ബോർഡ് ലെഫ്റ് സൈഡ്  തീം സെലക്ട് ചെയുക
    എഡിറ്റ് HTML കാണാൻ കഴിയും 
  • ടാഗ് സെർച്ച് ചെയുക കോപ്പി ചെയത മെറ്റാ ടാഗ് പാസ്ററ് ചെയുക
  • തുറന്നു വച്ച ഗൂഗിൾ കൺസോൾ വിൻഡോയിൽ പോയി വെരിഫിയ ക്ലിക്ക് ചെയുക
  • വെരിഫിയ ആയി കഴിഞ്ഞാൽ നമ്മുടെ ബ്ലോഗ് ഗൂഗിൾ സെർച്ചിൽ കാണാൻ കഴിയും


No comments:

Post a Comment